
ജോസഫ് ജോർജ്
തൃശൂർ: ചെന്പൂക്കാവ് സനാന മിഷൻ റോഡ് ചേലൂർ ഗോൾഡൻ എൻക്ലേവിൽ ചാലക്കൽ ജോസഫ് മകൻ ജോസഫ് ജോർജ്(65) അന്തരിച്ചു. സംസ്കാരം ഇന്ന് മൂന്നിന് തൃശൂർ പരിശുദ്ധ വ്യാകുലമാതാ ബസിലിക്കയിൽ. അമ്മ: ഗ്രേസി. ഭാര്യ: നിഷ കാഞ്ഞൂർ എടശേരി കുടുംബാംഗം. മക്കൾ: ലിസ (കാനഡ), റോസ്. മരുമകൻ: ബെനിസണ്‍ ജോസഫ് തേക്കിലക്കാടൻ (കാനഡ).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions