Obituary
സാ​റാ​മ്മ വ​ർ​ഗീ​സ്

വെ​ച്ചൂ​ച്ചി​റ: മാ​ളി​ക വീ​ട്ടി​ൽ സാ​റാ​മ്മ വ​ർ​ഗീ​സ് (പൊ​ടി​യ​മ്മ -93) അ​ന്ത​രി​ച്ചു. സം​സ്കാ​രം പി​ന്നീ​ട്. പ​രേ​ത റാ​ന്നി ചാ​ലു​മാ​ട്ട് കു​ടും​ബാം​ഗ​മാ​ണ്. ഭ​ർ​ത്താ​വ് പ​രേ​ത​നാ​യ എം. ​ഡി വ​ർ​ഗീ​സ്. മ​ക്ക​ൾ: സാ​ജ​ൻ (യു​കെ), സെ​ന്നി (മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ), സ​ജി​നി (ദു​ബാ​യ്). മ​രു​മ​ക്ക​ൾ: ജി​ജി വ​ട്ട​ശേ​രി​ൽ, ത​നൂ​ജ കൊ​ഴ​മ്പേ​ലി​ത്ത​റ, സ​ജി പൂ​വ​ണ്ണം​വി​ള​യി​ൽ.