
കുഞ്ഞമ്മ തങ്കപ്പൻ
മേപ്രാൽ: കോണാതറ പന്ത്രണ്ടിൽ കുഞ്ഞമ്മ തങ്കപ്പൻ (83) അന്തരിച്ചു. സംസ്കാരം ഇന്ന് 11.30ന്. പരേത മേപ്രാൽ തൃക്കണ്ണംവേലിച്ചിറ കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ തങ്കപ്പൻ. മക്കൾ: രാജു, കുഞ്ഞുമോൻ, പരേതയായ രമണി. മരുമക്കൾ: സുശീലൻ, രാധ, ബിൻസി.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions