
വർഗീസ് ജോസഫ്
കുമരങ്കരി : തെക്കേടത്ത് വർഗീസ് ജോസഫ് (അപ്പച്ചൻ -83) അന്തരിച്ചു. സംസ്കാരം ഇന്ന് 2.30ന് കുമരങ്കരി സെന്റ് മേരിസ് പള്ളിയിൽ. ഭാര്യ : കുഞ്ഞമ്മ തൃക്കൊടിത്താനം തൈപ്പറമ്പിൽ കുടുംബാംഗം. മക്കൾ : സിബി, ജോസി, ഓമന കുഞ്ഞുമോൾ, മിനി, സിസ്റ്റർ മേർലി (മോൻസി മോൾ). മരുമക്കൾ : ജയ, എൽസമ്മ, ജോസ്, ജോസി, ബിജു.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions