Obituary
കു​ഞ്ഞു​മോ​ൾ ജോ​ൺ

എ​ട​ത്വ: തു​ണ്ടു​പ​റ​മ്പി​ൽ കു​ഞ്ഞു​മോ​ൾ ജോ​ൺ (62) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന് എ​ട്ടി​ന് വ​സ​തി​യി​ലെ ശു​ശ്രൂ​ഷ​യ്ക്ക് ശേ​ഷം 12ന് ​കു​ന്തി​രി​ക്ക​ൽ ഐ​പി​സി ഹെ​ബ്രോ​ൻ സ​ഭാ സെ​മി​ത്തേ​രി​യി​ൽ. പ​രേ​ത കു​മ്പ​ളാം​പൊ​യ്ക ക​ണ്ണ​മ്പാ​റ​യി​ൽ കു​ടും​ബാം​ഗ​മാ​ണ്. ഭ​ർ​ത്താ​വ്: പാ​സ്റ്റ​ർ ത​ങ്ക​ച്ച​ൻ. മ​ക്ക​ൾ: ലി​ജി, ജീ​നു, ജീ​ൻ​സ (എ​ല്ലാ​വ​രും മും​ബൈ). മ​രു​മ​ക്ക​ൾ: രാ​ജീ​വ്, ഹോ​സ്റ്റി​ൻ, ജ​സ്റ്റി​ൻ (എ​ല്ലാ​വ​രും മും​ബൈ).