Obituary
മാ​ർ​ത്ത

മാ​രാ​രി​ക്കു​ളം: വ​ട​ക്ക് പ​ഞ്ചാ​യ​ത്ത് വാ​ർ​ഡ് 15 ൽ ​ആ​റാ​ട്ടു​കു​ളം മാ​ർ​ത്ത (90 ) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 10 ന് ​മാ​രാ​രി​ക്കു​ളം സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ​ള്ളി​യി​ൽ. മ​ക​ൾ: ഗ്രെ​യ്സ​മ്മ. മ​രു​മ​ക​ൻ: ബാ​ബു .