
അശോകൻ
കട്ടപ്പന: പേഴുംകവല തകിടിയേൽ ടി. എസ്. അശോകൻ (56) അന്തരിച്ചു. സംസ്കാരം ഇന്ന് നാലിന് വീട്ടുവളപ്പിൽ. ഭാര്യ: സിന്ധു അശോകൻ നരിയമ്പാറ ഞുണ്ടൻമാക്കൽ കുടുംബാംഗം. മക്കൾ: ആദിത്യൻ അശോകൻ, ഐശ്വര്യ അശോകൻ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions