
കെ.എം. തോമസ്
ഇരട്ടയാർ : കുളത്തുങ്കൽ കെ.എം. തോമസ് (ബേബി-65 ) അന്തരിച്ചു. സംസ്കാരം നാളെ10ന് വീട്ടിൽ ആരംഭിച്ച് ഇരട്ടയാർ സെന്റ് തോമസ് ഫൊറോന പള്ളിയിൽ. ഭാര്യ ജാൻസി തോമസ് ഉപ്പുതോട് ചാലിൽ കുടുംബാംഗം. മക്കൾ: ആരതി തോമസ് ( സൗത്ത് ഇന്ത്യൻ ബാങ്ക് എറണാകുളം), എലിസബത്ത് തോമസ്, ആനന്ദ് തോമസ് ( യൂത്ത് കോൺഗ്രസ് ഉടുമ്പൻചോല നിയോജകമണ്ഡലം പ്രസിഡന്റ്). മരുമക്കൾ: മാത്യു സ്റ്റീഫൻ കാട്ടൂപറമ്പിൽ (സിപിഒ, കഞ്ഞിക്കുഴി പോലീസ് സ്റ്റേഷൻ), ആഷിക ലിയ ജോയി കൊച്ചുകുടി (കൊച്ചുതോവാള).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions