
കുര്യൻ ജോസഫ്
വാഴത്തോപ്പ്: പേപ്പാറ- ഞാവൽചുവട് കുമ്പാട്ട് കുര്യൻ ജോസഫ് (96) അന്തരിച്ചു. സംസ്കാരം ഇന്ന് 2.30 ന് വാഴത്തോപ്പ് സെന്റ് ജോർജ് കത്തീഡ്രലിൽ. ഭാര്യ: പരേതയായ അന്നക്കുട്ടി ഏഴല്ലൂർ തൈയ്യിൽ കുടുംബാംഗം. മക്കൾ: ബേബി, ലില്ലി, കെ.കെ. വർക്കി (റിട്ട. എസ് ഐ), ചാക്കോ (കുഞ്ഞുമോൻ, പോളി ടെക്നിക് പൈനാവ്), തോമസ് (സോജൻ റിട്ട. എസ് ഐ), സിൽവി, പരേതനായ കെ.കെ. കുര്യൻ (മുൻ പഞ്ചായത്ത് അംഗം). മരുമക്കൾ: ലൂസി ആക്കത്തൊട്ടിയിൽ (മുരിക്കാശേരി), ജോസ് വെളുത്തേടത്തുപറമ്പിൽ (ഏഴല്ലൂർ), എലിസബത്ത് പാറേക്കുടിയിൽ കരിമ്പൻ (റിട്ട. റീജണൽ മാനേജർ, എസ്ബിഐ), ലിസി പൂവത്തുമൂട്ടിൽ പെരുവന്താനം, ജാൻസി പിച്ചളക്കാട്ട് ഊന്നുകൽ (റിട്ട. അധ്യാപിക, എസ്ജിഎച്ച്എസ്എസ് വാഴത്തോപ്പ്), ഉഷ തറക്കുന്നേൽ നാരകക്കാനം (പോളി ടെക്നിക് പൈനാവ്), ജോൺസൺ മുളംകൊമ്പിൽ (നാരകക്കാനം).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions