
സിസ്റ്റർ ആൻസി തേവർപാടം എസ്എബിഎസ്
തൊടുപുഴ: ആരാധനാ മഠം കോതമംഗലം പ്രൊവിൻസിലെ സിസ്റ്റർ ആൻസി തേവർപാടം എസ്എബിഎസ് (83) അന്തരിച്ചു. സംസ്കാരം ഇന്ന് മൂന്നിനു മാറിക മഠം വക സെമിത്തേരിയിൽ. ബസ്ലേഹം തേവർപാടം പരേതരായ വർക്കി -ഏലിക്കുട്ടി ദമ്പതികളുടെ മകളാണ്. പരേത ആനിക്കാട്, ലിസി ഹോം, ദിവ്യകാരുണ്യ ഭവൻ, ജയ്റാണി എന്നീ മഠങ്ങളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. സഹോദരങ്ങൾ: മേരിക്കുട്ടി, സണ്ണി, ജോസ്, ജോളി, ടോമി.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions