
വിജയകുമാർ
തൃപ്പൂണിത്തുറ: എരൂർ സൗത്ത് ആനപ്പറമ്പ് ലൈൻ ആർത്തനാട്ട് ലക്ഷ്മി വിലാസിൽ വിജയകുമാർ (73) അന്തരിച്ചു. സംസ്കാരം ഇന്ന് മൂന്നിന് തൃപ്പൂണിത്തുറ പൊതുശ്മശാനത്തിൽ. ഭാര്യ: സുജാത. മകൻ: ഗോപികൃഷ്ണൻ. മരുമകൾ: ശ്രീലേഖ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions