
മുഹമ്മദ്
മട്ടാഞ്ചേരി : പറവാനമുക്ക് പരേതനായ അബുബക്കറിന്റെ മകൻ മുഹമ്മദ് (80) അന്തരിച്ചു. കബറടക്കം നടത്തി. ഭാര്യമാർ: ഐശ ബീവി, പരേതയായ റഹുമ ബീവി. മക്കൾ: അനിത, ജാസ്മിൻ, നിഷ, അജിത്ത്, ഫൈസൽ. മരുമക്കൾ: ഇസ്മായിൽ, നസീർ, ജമാൽ, ഷീജ, റഹജ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions