Obituary
ത​ങ്ക​മ്മ കു​മാ​ര​ൻ

ആ​ലു​വ: കീ​ഴ്മാ​ട് ന​മ്പേ​ലി​ൽ ത​ങ്ക​മ്മ കു​മാ​ര​ൻ (80) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് ഒ​ന്നി​ന് കീ​ഴ്മാ​ട് ശാ​ന്തി​തീ​ര​ത്തി​ൽ. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ കു​മാ​ര​ൻ. മ​ക്ക​ൾ: വേ​ലാ​യു​ധ​ൻ, ഷീ​ല, ബേ​ബി. മ​രു​മ​ക്ക​ൾ: സു​ശീ​ല, മാ​യ.