Obituary
സ​ത്യ​ഭാ​മ

തൈ​ക്കൂ​ടം: പീ​പ്പി​ൾ​സ് റോ​ഡ് മ​കു​ഴി​ത്തു​ണ്ടി​യി​ൽ സ​ത്യ​ഭാ​മ (80) അ​ന്ത​രി​ച്ചു. സം​സ്കാ​രം ന​ട​ത്തി. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ ഗം​ഗാ​ധ​ര​ൻ. മ​ക്ക​ൾ, ദി​നേ​ശ്, റോ​മി, അ​ജി​ത. മ​രു​മ​ക്ക​ൾ: മി​നു, ദി​നേ​ശ​ൻ, അ​റി​ൽ.