
മഹേശ്വരി
കോതമംഗലം: റിട്ടയേർഡ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ തൃക്കാരിയൂര്‍ നെല്ലിക്കുഴി റോഡ് ഇടനാട് ഭണ്ടാരപ്പടി മഴുവന്ചേരിയില് മഹേശ്വരി (72) അന്തരിച്ചു. സംസ്കാരം ഇന്ന് 11ന് വീട്ടുവളപ്പില്‍. ഭര്‍ത്താവ്: പി.ഡി. മോഹനന് (റിട്ട. ഡിവൈഎസ്പി). മക്കള്‍: പ്രവീണ്‍, പ്രീജ. മരുമക്കള്‍: ശരത് ബാബു, എം.എസ്. സുജ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions