
സുകുമാരൻ നായർ
കോതമംഗലം: കുത്തുകുഴി വലിയകാവ് ഇഞ്ചാനിപുത്തൻപുര സുകുമാരൻ നായർ (89) അന്തരിച്ചു. സംസ്കാരം നടത്തി. ഭാര്യ: പരേതയായ തങ്കമ്മ തൃക്കാരിയൂർ തുടനാൽ കുടുംബാംഗം. മക്കൾ: ഇ.എസ്. സുജ (അധ്യാപിക ഭാരതീയ വിദ്യാഭവൻ തൃശൂർ), സതീശൻ. മരുമക്കൾ: എ.ടി. രാജീവ്, അനന്യ നായർ (ക്രിസ്തുജ്യോതി ഇന്റർനാഷണൽ സ്കൂൾ, കോതമംഗലം)





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions