Obituary
ലീ​ല

പ​റ​വൂ​ർ: മ​ന്നം ആ​ല​ക്ക​ട​പ​റ​മ്പ് പൊ​ന്നാ​ത​റ വീ​ട്ടി​ൽ ലീ​ല (72) അ​ന്ത​രി​ച്ചു. സം​സ്കാ​രം ന​ട​ത്തി. ഭ​ർ​ത്താ​വ്: പി.​കെ. ശേ​ഖ​ര​ൻ (റി​ട്ട. അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് അ​സി​സ്റ്റ​ന്‍റ്, വ​നം വ​കു​പ്പ്). മ​ക്ക​ൾ: സി​നി​ൽ (വി​മു​ക്ത ഭ​ട​ൻ), സ​ന​ൽ (ബീ​റ്റ് ഓ​ഫീ​സ​ർ, കോ​ട​നാ​ട്, വ​നം വ​കു​പ്പ്). മ​രു​മ​ക്ക​ൾ: ആ​ശ, വി​ദ്യ.