Obituary
പി.​വി. യോ​ഹ​ന്നാ​ൻ

മു​ള​ന്തു​രു​ത്തി: കാ​രി​ക്കോ​ട് കാ​ര​ക്കാ​ട്ടു​കു​ന്നേ​ൽ പി.​വി. യോ​ഹ​ന്നാ​ൻ (85) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 11ന് ​മു​ള​ന്തു​രു​ത്തി മാ​ർ​ത്തോ​മ്മ​ൻ ക​ത്തീ​ഡ്ര​ൽ സെ​മി​ത്തേ​രി​യി​ൽ. ഭാ​ര്യ: പ​രേ​ത​യാ​യ മ​റി​യാ​മ്മ. മ​ക്ക​ൾ: സു​ജ, സ​ണ്ണി, സാ​ബു, സാ​ജു. മ​രു​മ​ക്ക​ൾ: ത​ങ്ക​ച്ച​ൻ, മോ​ളി, ബീ​ന, സി​മി.