
കെ.വി. ആന്റണി
കളമശേരി: വട്ടേക്കുന്നം സിപി നഗർ 26ൽ കൊമരഞ്ചാത്ത് കെ.വി. ആന്റണി (95) അന്തരിച്ചു. സംസ്കാരം ഇന്ന് മൂന്നിന് ഉണിച്ചിറ സെന്റ് ജൂഡ് പള്ളിയിൽ. ഭാര്യ: പരേതയായ ത്രേസ്യ. മക്കള്‍: ജോസഫ്, ട്രീസ, ലിസി, എമിലി, മേരി. മരുമക്കൾ: സെല്‍വി, സെബാസ്റ്റ്യന്‍, അഗസ്റ്റിന്, ജോസഫ്, പരേതനായ ആന്റണി.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions