
ദേവസ്യ തോമസ്
കോതമംഗലം: ഊന്നുകൽ സ്രാട്ടേൽ ദേവസ്യ തോമസ് (മാനി-71) അന്തരിച്ചു. സംസ്കാരം ഇന്ന് 10ന് ഊന്നുകൽ ലിറ്റിൽ ഫ്ലവർ ഫൊറോന പള്ളിയിൽ. ഭാര്യ: ലില്ലിക്കുട്ടി ചെറുകുന്നം ഇല്ലിമൂട്ടിൽ കുടുംബാംഗം. മക്കൾ: ആൻസി, ആൽബിൻ. മരുമക്കൾ: സിനോ ഓലിക്കോട്ട് പൊൻകുന്നം, പരേതയായ നൈസിൻ മാളിയേക്കൽ ചാലക്കുടി.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions