
ടി.എൻ. ഉണ്ണികൃഷ്ണൻനായർ
നെടുമ്പാശേരി: ചെറിയ വാപ്പാലശേരി ടി.എൻ. ഉണ്ണികൃഷ്ണൻനായർ (84, റിട്ട. മാനേജർ ടെൽക്ക്) അന്തരിച്ചു. സംസ്കാരം ഇന്ന് 10.30ന് ചെറിയ വാപ്പാലശേരിയിലെ വീട്ടുവളപ്പിൽ. ഭാര്യ: എം.ആർ. രാധാമണി. മക്കൾ: കവിത, പരേതനായ ദീപക്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions