
അന്ന വർഗീസ്
തൃപ്പൂണിത്തുറ: എം.കെ.കെ. നായർ നഗർ പന്നിപ്പിള്ളിൽ അന്ന വർഗീസ് (95) അന്തരിച്ചു. സംസ്കാരം ഇന്ന് മൂന്നിന് തൃപ്പൂണിത്തുറ നടമേൽ മർത്ത്മറിയം യാക്കോബായ സുറിയാനി പള്ളിയിൽ. പരേത കാക്കനാട് തുതിയൂർ കളരിക്കൽ കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ വർഗീസ് (ബേബി പിണ്ടിസ്). മക്കൾ: റെജി, റോയി (ഐഎംഎ ഹൗസ് കൊച്ചി). മരുമക്കൾ: സൗമിനി, എൽമി.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions