Obituary
സാ​റാ​മ്മ

കോ​ല​ഞ്ചേ​രി: കു​ന്നു​ക്കു​രു​ടി പ​ള്ള​ത്ത് സാ​റാ​മ്മ (87) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 3.30ന് ​കു​ന്നു​ക്കു​രു​ടി സെ​ന്‍റ് ജോ​ർ​ജ് ഓ​ർ​ത്ത​ഡോ​ക്സ് ക​ത്തീ​ഡ്ര​ൽ പ​ള്ളി​യി​ൽ. പ​രേ​ത റാ​ക്കാ​ട് പാ​ണ​ക്കാ​ട്ടി​ൽ കു​ടു​ബാ​ഗ​മാ​ണ്. ഭ​ർ​ത്താ​വ്: ഔ​സേ​പ്പ്. മ​ക്ക​ൾ: ഫാ. ​പി.​ഒ. മ​ത്താ​യി (സ​ലാ​ല സെ​ന്‍റ് സ്റ്റീ​ഫ​ൻ ഓ​ർ​ത്ത​ഡോ​ക്സ് ച​ർ​ച്ച് വി​കാ​രി), ഏ​ലി​യാ​സ് (ടോ​ളി​ൻ​സ് ഗ്രൂ​പ്പ് കാ​ല​ടി), രാ​ജു, ത​മ്പി, ഏ​ലി​യാ​മ്മ (എം​ഒ​എ​സ്‌​സി കോ​ല​ഞ്ചേ​രി). മ​രു​മ​ക്ക​ൾ: ബെ​റ്റി, ആ​ലീ​സ്, കു​ഞ്ഞു​മോ​ൾ, മി​നി, പ​രേ​ത​നാ​യ തോ​മ​സ് മേ​ലേ​ത്ത്.