Obituary
കു​ഞ്ചി​യ​മ്മ

വ​ട​ക്ക​ഞ്ചേ​രി : ക​ണ്ണ​മ്പ്ര കാ​ര​പ്പൊ​റ്റ കു​ന്നും​പു​റ​ത്ത് കു​ഞ്ചി​യ​മ്മ(94) അ​ന്ത​രി​ച്ചു. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ മാ​ണി. മ​ക്ക​ൾ: രാ​മ​കൃ​ഷ്ണ​ൻ, മോ​ഹ​ന​ൻ, അ​പ്പു​ണ്ണി, ക​ണ്ണ​ൻ, വാ​സു​ദേ​വ​ൻ, ബാ​ല​കൃ​ഷ്ണ​ൻ, ത​ങ്ക​മ​ണി, ലീ​ല. മ​രു​മ​ക്ക​ൾ: പ​രേ​ത​നാ​യ വാ​സു, ഉ​ണ്ണി​കു​മാ​ര​ൻ, ദേ​വ​കി, ഇ​ന്ദി​ര, സൗ​ദ​മി​നി, ഉ​ഷ, ലി​നി​ത, മാ​യ.