Obituary
ലി​ല്ലി​ക്കു​ട്ടി

മ​ണ്ണാ​ർ​ക്കാ​ട്: തി​രു​വി​ഴാം​കു​ന്ന് ഇ​ര​ട്ട​വാ​രി പ​രി​യാ​ത്ത് ജോ​സ​ഫി​ന്‍റെ (അ​പ്പ​ച്ച​ൻ) ഭാ​ര്യ ലി​ല്ലി​ക്കു​ട്ടി(65) അ​ന്ത​രി​ച്ചു. സം​സ്കാ​രം ന​ട​ത്തി. മ​ക്ക​ൾ: ജോ​സ്‌​ലി, ജോ​മോ​ൻ.