Obituary
ആ​റു​മു​ഖ​ൻ

വ​ട​ക്ക​ഞ്ചേ​രി: കി​ഴ​ക്ക​ഞ്ചേ​രി ഇ​ള​ങ്കാ​വ് താ​വി​ളി വീ​ട്ടി​ൽ ആ​റു​മു​ഖ​ൻ(93) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് രാ​വി​ലെ 10ന് ​മ​മ്പാ​ട് പൊ​തു​ശ്മ​ശാ​ന​ത്തി​ൽ. ഭാ​ര്യ: പ​രേ​ത​യാ​യ ത​ങ്ക. മ​ക്ക​ൾ: പ്ര​തോ​ഷ്, ജ്യോ​തി, ശാ​ര​ദ, സ​രി​ത, പ​രേ​ത​രാ​യ രാ​ധാ​കൃ​ഷ്ണ​ൻ, ശ​ശി. മ​രു​മ​ക്ക​ൾ: കോ​മ​ളം, ല​ത, ശു​ഭ, ഉ​ഷ, ബാ​ല​ൻ, സു​രേ​ഷ്.