Obituary
ല​ക്ഷ്മി

വ​ണ്ടി​ത്താ​വ​ളം: വ​ണ്ടി​ത്താ​വ​ളം സ്കൂ​ളി​ന് എ​തി​ർ​വ​ശം ല​ക്ഷ്‌​മി നി​വാ​സി​ൽ ല​ക്ഷ്മി (95) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന് രാ​വി​ലെ പ​ത്തി​ന് പ​ട്ട​ഞ്ചേ​രി ശ്മ​ശാ​ന​ത്തി​ൽ. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ കി​ട്ടു.