Obituary
സെ​ബാ​സ്റ്റ്യ​ൻ

വ​ട​ക്ക​ഞ്ചേ​രി: കാ​യി​ക പ​രി​ശീ​ല​ക​ൻ ക​ണ്ണം​കു​ളം അ​വി​ഞ്ഞി വ​ള്ളോ​പ്പി​ള്ളി സെ​ബാ​സ്റ്റ്യ​ൻ(56) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് രാ​വി​ലെ ഒ​മ്പ​തി​ന് രാ​ജ​ഗി​രി തി​രു​ഹൃ​ദ​യ​പ​ള്ളി​യി​ൽ. ഭാ​ര്യ: പ്രി​ൻ​സി. മ​ക്ക​ൾ: സ​നി​ൽ, വോ​ൾ​ഗ, അ​ല​ക്സ്.