Obituary
സ​തീ​ശ​ൻ

മു​ല്ല​ശേ​രി: കു​ര്യാ​ക്കോ​ട്ട് സ​തീ​ശ​ൻ(72) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് മൂ​ന്നി​ന് എ​ല​വ​ത്തൂ​ർ ശ്മ​ശാ​ന​ത്തി​ൽ. ഭാ​ര്യ: പ​രേ​ത​യാ​യ വി​പി​ന. മ​ക്ക​ൾ: ഷാ​ലി​ൻ, ഷീ​ന. മ​രു​മ​ക്ക​ൾ: ഷി​ബു, സ​ന്ദീ​പ്.