Obituary
ബാ​ബു മ​ല​യി​ൽ

മ​ണ്ണു​ത്തി: നാ​ട​ന്‍​പാ​ട്ട്, കൊ​ന്പ്‌ വാ​ദ്യ ക​ലാ​കാ​ര​നും പ്രാ​ദേ​ശി​ക പ​ത്ര​പ്ര​വ​ർ​ത്ത​ക​നു​മാ​യ മൂ​ർ​ക്ക​നി​ക്ക​ര കൂ​റ്റ​നാ​ൽ സ്വ​ദേ​ശി ബാ​ബു മ​ല​യി​ൽ(56) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന്. തൃ​ശൂ​ർ പൂ​ര​മ​ട​ക്കം നി​ര​വ​ധി ഉ​ത്സ​വ​ങ്ങ​ളി​ൽ മേ​ള​ത്തി​ന്‍റെ ഭാ​ഗ​മാ​യി​ട്ടു​ണ്ട്‌. മൂ​ർ​ക്ക​നി​ക്ക​ര സ​ഹ​ക​ര​ണ ബാ​ങ്ക് ഡ​യ​റ​ക്ട​റാ​യി​രു​ന്നു. ഡോ. ​സി.​ആ​ർ. രാ​ജ​ഗോ​പാ​ൽ സ്‌​മാ​ര​ക അ​വാ​ർ​ഡ്‌, ഡോ. ​ചു​മ്മാ​ർ ചൂ​ണ്ട​ൽ അ​വാ​ർ​ഡ് തു​ട​ങ്ങി​യ​വ ല​ഭി​ച്ചി​ട്ടു​ണ്ട്. അ​ച്ഛ​ൻ: പ​രേ​ത​നാ​യ ബാ​ല​ൻ. അ​മ്മ: രാ​ധ. ഭാ​ര്യ: സ​ന്ധ്യ. മ​ക​ൾ: നി​ര​ഞ്ജ​ന, ഋ​ഷി. മ​രു​മ​ക​ൻ സു​ജി​ത്.