Obituary
മ​ർ​ത്ത

എ​രു​മ​പ്പെ​ട്ടി: മ​ര​ത്തം​കോ​ട് കി​ട​ങ്ങൂ​ർ ത​ല​ക്കോ​ട്ടൂ​ർ മ​ർ​ത്ത (88) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്നു രാ​വി​ലെ 10ന് ​ചൊ​വ്വ​ന്നൂ​ർ സെ​ന്‍റ് തോ​മാ​സ് പ​ള്ളി​യി​ൽ. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ ഫ്രാ​ൻ​സി​സ്. മ​ക്ക​ൾ: ജോ​യ്, ജോ​ൺ​സ​ൻ, പ​രേ​ത​നാ​യ ക്ലീ​റ്റ​സ്.