
ഷാജൻ
ചേലക്കര: കുറുമല വരപ്പാത്തുകുഴിയിൽ ഷാജൻ(56) അന്തരിച്ചു. സംസ്കാരം ഇന്ന് രണ്ടിന് വട്ടുള്ളി സെന്റ് ജോർജ് യാക്കോബായ പള്ളിയിൽ. അച്ഛൻ: പരേതരായ വി.സി. പൈലി, അമ്മ: മറിയാമ്മ. ഭാര്യ: ആശ. മക്കൾ: എസ്ജോ (ദുബായ്), എസ്ജിൻ (അക്കൗണ്ടന്റ്).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions