
ത്രേസ്യ
ഒളരിക്കര: ചിറമ്മൽ ത്രേസ്യ(95) അന്തരിച്ചു. സംസ്കാരം ഇന്ന് മൂന്നിന് ഒളരിക്കര ലിറ്റിൽ ഫ്ലവർ പള്ളിയിൽ. കല്ലേറ്റുംകര തുളുവത്ത് കുടുംബാംഗമാണ്. ഭർത്താവ്: തോമസ്. മക്കൾ: ആനി, ബെറ്റി, ബീന, പരേതയായ ജസീന്ത. മരുമക്കൾ: ജോസ്, പരേതനായ ഫ്രാൻസിസ്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions