
നാരായണി
തളിപ്പറമ്പ്: ചെപ്പനൂലിലെ കെ.പി. നാരായണി (76) അന്തരിച്ചു. ഭർത്താവ്: പരേതനായ കുഞ്ഞിരാമൻ നമ്പ്യാർ (കോടല്ലൂർ). മക്കൾ: ലത (സിപിഎം തളിയിൽ ബ്രാഞ്ചംഗം), ലേഖ (വിസ്മയ പാർക്ക്), ലിജു. മരുമക്കൾ: എം.കെ. നാരായണൻ (സിപിഎം ആന്തൂർ ലോക്കൽ കമ്മിറ്റി), സതീശൻ (മുയ്യം), ഗീത ( മുണ്ടേരി). സഹോദരങ്ങൾ: ദേവി, നാരായണൻ, ലക്ഷ്മിക്കുട്ടി. പരേതരായ അനന്തൻ നമ്പ്യാർ, രാഘവൻ നമ്പ്യാർ, ജാനകി, സരസ്വതി.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions