Obituary
രാ​ധ

ത​ളി​പ്പ​റ​ന്പ് : കാ​ഞ്ഞി​ര​ങ്ങാ​ട് താ​മ​സി​ക്കു​ന്ന ആ​ല​ക്കോ​ട് സ്വ​ദേ​ശി​നി കാ​വി​ൽ കാ​മ്പ്ര​ത്ത് രാ​ധ (67) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 11ന് ​കാ​ഞ്ഞി​ര​ങ്ങാ​ട് പൊ​തുശ്മ​ശാ​ന​ത്തി​ൽ. ഭ​ർ​ത്താ​വ്: പി. ​ജ​നാ​ർ​ദ​ന​ൻ (ആ​ധാ​രം എ​ഴു​ത്ത്, ആ​ല​ക്കോ​ട്). മ​ക്ക​ൾ: സ​ജി​ത്ത് (ദു​ബാ​യ്), സ​ജ്ന (അ​ധ്യാ​പി​ക, എ​ൻ​എ​സ്എ​സ് എ​ൽ​പി സ്കൂ​ൾ, ആ​ല​ക്കോ​ട്). മ​രു​മ​ക്ക​ൾ: ശ്രീ​ജ (അ​യ​ർ​ല​ൻ​ഡ്), സ​തീ​ഷ് (എ​ൽ​ഐ​സി, ത​ളി​പ്പ​റ​മ്പ്). സ​ഹോ​ദ​ര​ങ്ങ​ൾ: പ​ങ്ക​ജം, കൈ​ര​ളി, പ​രേ​ത​രാ​യ രാ​ഘ​വ​ൻ, ക​മ​ലാ​ക്ഷി, മോ​ഹ​ന​ൻ.