Obituary
പു​രു​ഷോ​ത്ത​മ​ൻ

ന്യൂ​മാ​ഹി: പെ​രു​മു​ണ്ടേ​രി​യി​ലെ ശ്രീ​കൃ​ഷ്ണ​കൃ​പ​യി​ൽ ക​യ​നാ​ട​ത്ത് പു​രു​ഷോ​ത്ത​മ​ൻ (70) അ​ന്ത​രി​ച്ചു. ഭാ​ര്യ: സ​ജി​ത. മ​ക്ക​ൾ: മി​റാ​ഷ് (സി​വി​ൽ എ​ൻ​ജി​നി​യ​ർ, ചാ​ല​ക്ക​ര), മ​യൂ​ഖ. മ​രു​മ​ക​ൾ: അ​ഞ്ജ​ന (ന​ഴ്‌​സ്, മി​ഷ​ൻ ആ​ശു​പ​ത്രി, ത​ല​ശേ​രി).