Obituary
ച​ന്ദ്ര​ൻ

മാ​ഹി: പ​ള്ളൂ​ർ ഇ​ര​ട്ട​പ്പി​ലാ​ക്കൂ​ൽ പാ​ലോ​ട്ടു​മ്മ​ൽ ച​ന്ദ്ര​ൻ (70) അ​ന്ത​രി​ച്ചു. പ​രേ​ത​രാ​യ ഗോ​പാ​ല​ൻ-​നാ​രാ​യ​ണി ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ്. ഭാ​ര്യ: ടി.​ടി.​കെ. ലീ​ല (ക​വി​യൂ​ർ). മ​ക​ൻ: പി. ​പ്ര​ണ​വ് (മെ​ഡി​ക്ക​ൽ റ​പ്ര​സെ​ന്‍റേറ്റീവ്).