
ജോസഫ്
ആലക്കോട്: നെല്ലിപ്പാറയിലെ ആദ്യകാല കുടിയേറ്റ കർഷകൻ ആനത്താനത്ത് ജോസഫ് (കൊച്ചേട്ടൻ- 89) അന്തരിച്ചു. സംസ്കാരം ഇന്ന് 10.30 ന് നെല്ലിപ്പാറ തിരുക്കുടുംബ പള്ളിയിൽ. ഭാര്യ: അന്നക്കുട്ടി പറയരുമലയിൽ കുടുംബാംഗം. മക്കൾ: സണ്ണി, സാബു, സുമ, സുനിൽ, സിന്ധു, സനീഷ്. മരുമക്കൾ: മിനി കാരിക്കാട്ടിൽ, ബേബി പൂങ്കുടിയിൽ, സീന തയ്യിൽ, ഡെന്നി മാമൂട്ടിൽ, ജോളി മൂപ്പേൽതാഴെ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions