
മേരി
കണ്ണൂർ : വയനാട് കേണിച്ചിറ താഴമുണ്ട ആടുകാലിൽ ഹൗസിൽ മേരി (76) അന്തരിച്ചു. ഇന്നുരാവിലെ ഏഴുമുതൽ 11.30 വരെ മുണ്ടയാട് അതിരകത്തെ ജയാനിവാസിൽ പൊതുദർശനത്തിനു വയ്ക്കുന്ന മൃതദേഹം ഉച്ചയ്ക്ക് 12ന് ബർണശേരി സെന്റ് തോമസ് ഓർത്തഡോക്സ് പള്ളിയിൽ സംസ്കരിക്കും. ഭർത്താവ്: എ.കെ. പൗലോസ്. മക്കൾ: ഡെയ്സി, ലിസി (ഇരുവരും വയനാട്), റെജി (ഡയറക്ടർ, ശ്രീറോഷ് ഡവലപ്പേഴ്സ്, കണ്ണൂർ), ഷിജി (യുകെ). മരുമക്കൾ: ജോയ്, ജോൺസൺ, ജയന്തി, ഡോ. വിജു.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions