Obituary
കു​ഞ്ഞി​രാ​മ​ന്‍

ക​രി​വെ​ള്ളൂ​ര്‍: ക​രി​വെ​ള്ളൂ​ര്‍ തെ​രു​വി​ലെ റി​ട്ട. ജ​യി​ല്‍ വാ​ര്‍​ഡ​ന്‍ കെ.​വി. കു​ഞ്ഞി​രാ​മ​ന്‍ (86) അ​ന്ത​രി​ച്ചു. ഭാ​ര്യ: പ​രേ​ത​യാ​യ ദേ​വി. മ​ക്ക​ള്‍: ശ​ശി​ക​ല, മ​ധു​സൂ​ദ​ന​ന്‍ (അ​ധ്യാ​പ​ക​ന്‍, എ.​വി. സ്മാ​ര​ക ഗ​വ. ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍, ക​രി​വെ​ള്ളൂ​ര്‍), സു​ഭാ​ഷി​ണി. മ​രു​മ​ക്ക​ള്‍: സി. ​രാ​മ​ച​ന്ദ്ര​ന്‍, എം.​വി. ര​മ്യ, കെ. ​സു​ധീ​ര്‍. സ​ഹോ​ദ​ര​ങ്ങ​ള്‍: മീ​നാ​ക്ഷി, ദാ​മോ​ദ​ര​ന്‍, കാ​ര്‍​ത്യാ​യ​നി, ദേ​വ​കി, പ​രേ​ത​നാ​യ നാ​രാ​യ​ണ​ന്‍.