
ജി.സുകുമാരന്‍ നായര്‍
ഉളളൂര്‍: ശ്രീകാര്യം കല്ലറത്തല ഭദ്ര ലെയിന്‍ എഎന്‍ആര്‍എ-ഡി - 19 /3 മിഥിലയില്‍ ജി.സുകുമാരന്‍ നായര്‍ (85) അന്തരിച്ചു. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12.00 ന് കഴക്കൂട്ടം ശാന്തിതീരത്ത്. ഭാര്യ: എസ്. ലളിതാംബിക. മക്കള്‍: എസ്.സുരേഷ്കുമാര്‍, എസ്.എല്‍.കല, പരേതനായ ബാലകൃഷ്ണന് നായര്‍. മരുമക്കള്‍: ആര്.പി.മായ, പി.നന്ദനന്‍, പരേതയായ എൽ.സിന്ധു. സഞ്ചയനം ബുധൻ8.30 ന്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions