
കൗശിക അമ്മ
നെടുമങ്ങാട് : ഇരിഞ്ചയം മോഹന വിലാസത്തിൽ കൗശിക അമ്മ (92 ) അന്തരിച്ചു. ഭർത്താവ് : പരേതനായ കെ.കുട്ടപ്പൻ നായർ. മക്കൾ : കെ. മോഹനൻ നായർ, കെ. ശോഭന കുമാരി, കെ. ഗീതാകുമാരി, പ്രഫ.കെ മണികണ്ഠൻ നായർ (റിട്ട: പ്രിൻസിപ്പൾ, എൻഎസ്എസ് കോളജ്, പന്തളം ).മരുമക്കൾ : ഗീതാകുമാരി, പരേതനായ സുകുമാരൻ നായർ, പരേതനായ മുരളീധരൻ നായർ, നീനാ നായർ. സഞ്ചയനം വ്യാഴം 8.30 ന്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions