Obituary
ഫാ​ത്തി​മ ബീ​വി

നെ​ടു​മ​ങ്ങാ​ട്: കാ​യ്പ്പാ​ടി വ​ര​യ​ടി​ക്കോ​ണം ചെ​റു​പു​ന്ന ത​ട​ത്ത​രി​ക​ത്ത് വീ​ട്ടി​ൽ ഫാ​ത്തി​മ ബീ​വി(87) അ​ന്ത​രി​ച്ചു. ഖ​ബ​റ​ട​ക്കം ഇ​ന്ന് രാ​വി​ലെ എ​ട്ടി​ന് ക​ര​കു​ളം മു​സ്‌​ലിം ജ​മാ​അ​ത്ത് ഖ​ബ​ർ​സ്ഥാ​നി​ൽ. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ അ​ഹ​മ്മ​ദ് ക​ബീ​ർ. മ​ക്ക​ൾ: ന​ജു​മു​ന്നി​സ, ഫ​ത്ത​ഹു​ദീ​ൻ, റ​ഹ്മു​നി​സ, സു​ൽ​ഫ​ത്ത് ബീ​വി, റാ​ജി​ല ബീ​വി, മ​സൂ​ദ്, നാ​സു​മു​ദീ​ൻ, സ​നൂ​ജ​ബീ​വി,സു​ധീ​ർ. മ​രു​മ​ക്ക​ൾ: പ​രേ​ത​നാ​യ ബ​ഷീ​ർ, റം​ല ബീ​വി, മാ​ഹീ​ൻ, പ​രേ​ത​നാ​യ സ​ലീം, പ​രേ​ത​നാ​യ ഷൈ​ല​ജ്, സു​നി​ത ബീ​വി, നൂ​ർ​ജ​ഹാ​ൻ, സ​ലിം(​സൗ​ദി അ​റേ​ബ്യ ), സ​നൂ​ജ ബീ​വി.