Obituary
ജി. ​ഭാ​സ്ക​ര​പി​ള്ള

തി​രു​വ​ന​ന്ത​പു​രം: പാ​ൽ​കു​ള​ങ്ങ​ര അ​ക്ഷ​ര​വീ​ഥി ലൈ​നി​ൽ (എ​വി​ആ​ർ​എ- 50) രേ​വ​തി​യി​ൽ ജി. ​ഭാ​സ്ക​ര​പി​ള്ള (97 റി​ട്ട. എ​ടി​ഒ, കെ​എ​സ്ആ​ർ​ടി​സി) അ​ന്ത​രി​ച്ചു. സം​സ്ക്കാ​രം ഇ​ന്ന് വൈ​കു​ന്നേ​രം നാ​ലി​ന് ശാ​ന്തി ക​വാ​ട​ത്തി​ൽ.മ​ക്ക​ൾ: വി​ജ​യ​ച​ന്ദ്ര​ൻ (റി​ല​യ​ൻ​സ്, മും​ബൈ), ബാ​ല​ച​ന്ദ്ര​ൻ ( അ​ശോ​ക് ലൈ​ലാ​ൻ​ഡ്, ചെ​ന്നൈ).മ​രു​മ​ക്ക​ൾ : വൃ​ന്ദ ച​ന്ദ്ര​ൻ, താ​ര​ച​ന്ദ്ര​ൻ.