Obituary
അ​ബ്ദു​ള്‍ ക​രിം

ഉ​ള​ളൂ​ര്‍: ശ്രീ​കാ​ര്യം റോ​സ്‌​ന​ഗ​ര്‍ വ​ലി​യ പ​ടി​ക്ക​ല്‍ വീ​ട്ടി​ല്‍ അ​ബ്ദു​ള്‍ ക​രിം (68) അ​ന്ത​രി​ച്ചു. ഭാ​ര്യ: ജ​മീ​ല ബീ​വി (റി​ട്ട.​ലാ​ബ് ടെ​ക്). മ​ക്ക​ള്‍: ഡോ.​എ.​ജെ.​അ​ജാ​സ് , ജെ.​എ.​അ​ജ്മി (ട്ര​ഷ​റി വ​കു​പ്പ്). മ​രു​മ​ക്ക​ള്‍: ഡോ.​നാ​ഫി​ല ഫാ​ത്തി​മ , എ​സ്.​എം.​അ​ല്‍​പ്പാ​ന്‍ (എ​സ്ബി​ഐ ഡെ​പ്യൂ​ട്ടി മാ​നേ​ജ​ര്‍).