Obituary
ജെ.​ജോ​ൺ​ല​റ്റ്

വി​ഴി​ഞ്ഞം : വെ​ണ്ണി​യൂ​ർ നെ​ല്ലി​വി​ള ജെ. ​ജെ. ബി​ൽ​ഡിം​ഗി​ൽ ജെ.​ജോ​ൺ​ല​റ്റ് (ഡാ​ളി -റി​ട്ട: അ​ധ്യാ​പി​ക ഗ​വ: മോ​ഡ​ൽ എ​ച്ച് എ​സ് എ​സ് വെ​ങ്ങാ​നൂ​ർ) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന് രാ​വി​ലെ 8.30 ന് ​വീ​ട്ടു​വ​ള​പ്പി​ൽ. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ ജോ​സ​ഫ്. മ​ക്ക​ൾ: പി.​ബൈ​ജു, പി. ​ഷൈ​ജു, പി.​ജെ.​ഷൈ​നി (അ​ധ്യാ​പി​ക, സെ​ന്‍റ് ക്രി​സോ​സ്റ്റം എ​ച്ച്എ​സ് നെ​ല്ലി​മൂ​ട് ) മ​രു​മ​ക്ക​ൾ: സു​നി​ത (അ​ധ്യാ​പി​ക , ഗ​വ.​ഹൈ​സ്‌​കൂ​ൾ കാ​ഞ്ഞി​രം​കു​ളം), സു​ബാ​ഷ് (പൂ​ജ​പ്പു​ര സെ​ൻ​ട്ര​ൽ ജ​യി​ൽ ജീ​വ​ന​ക്കാ​ര​ൻ). പ്രാ​ർ​ഥ​ന വ്യാ​ഴം എ​ട്ടി​ന്.