
കെ. സുധീന്ദ്രൻ
ആറ്റിങ്ങൽ: ചെമ്പകമംഗലം കൈലാത്തു കോണം മംഗലത്തു വീട്ടിൽ (ഷാരോൺ)കെ. സുധീന്ദ്രൻ (86) അന്തരിച്ചു. സംസ്ക്കാരം ഇന്ന് ഉച്ചക്ക് 12 ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ ലില്ലിക്കുട്ടി. മക്കൾ : ജോഷി മംഗലത്ത് ( സിനിമ തിരക്കഥാകൃത്ത് ), ജ്യോതി, മായ. മരുമക്കൾ : സന്ധ്യാ ജോഷി, ഹരിക്കുട്ടി, സാബു.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions