Obituary
നാ​ഗ​പ്പ​ൻ നാ​യ​ർ

നേ​മം : വെ​ള്ളാ​യ​ണി ശാ​ന്തി വി​ള സാ​രം​ഗ് ന​ഗ​ർ കൈ​ര​ളി വീ​ട്ടി​ൽ നാ​ഗ​പ്പ​ൻ നാ​യ​ർ (80) അ​ന്ത​രി​ച്ചു. ഭാ​ര്യ: വ​സ​ന്ത​കു​മാ​രി. മ​ക്ക​ൾ: ലേ​ഖ, സു​രേ​ഷ് കു​മാ​ർ. മ​രു​മ​ക​ൻ: ജ​യ​രാ​മ​ൻ നാ​യ​ർ. സ​ഞ്ച​യ​നം ചൊ​വ്വ എ​ട്ടി​ന്.