Obituary
ഭു​വ​ന​ച​ന്ദ്ര​ൻ നാ​യ​ർ

ക​ഴ​ക്കൂ​ട്ടം: സ്വാ​മി​യാ​ർ​മ​ഠം മേ​ല​തി​ൽ സ​ര​സ്വ​തി വി​ലാ​സം വീ​ട്ടി​ൽ ആ​ർ. ഭു​വ​ന​ച​ന്ദ്ര​ൻ നാ​യ​ർ (62)അ​ന്ത​രി​ച്ചു. ഭാ​ര്യ: എ​സ്.​ലേ​ഖ. മ​ക്ക​ൾ :ശ്രീ​ക്കു​ട്ടി, ശ്രീ​ല​ക്ഷ്മി. മ​രു​മ​ക്ക​ൾ :ശി​വ​ൻ​കു​ട്ടി​നാ​യ​ർ, വി​നോ​ദ്. സ​ഞ്ച​യ​നം ഞാ​യ​ർ 08.30ന്.