
ഷാഹുല്‍ ഹമീദ്
വെള്ളറട: പന്ത ഖദീജ മന്‍സില്‍ ഷാഹുല്‍ ഹമീദ് (85) അന്തരിച്ചു. മലയോര മേഖലയിലെ ആദ്യകാല കുടിയേറ്റ കര്‍ഷക സമരങ്ങളുടെ മുന്‍നിര പോരാളിയായിരുന്നു. ഭാര്യ: മുഹമ്മദ് പാത്തുമ്മ. മക്കള്‍. ഷനര്ബാന്,സുബൈര്‍ കുഞ്ഞ്, റംല, ഖദീജ, ഷാനവാസ്, സനോബര്‍,സാജിത. മരുമക്കള്‍: സൈനുലാബ്ദീന്,സുന്ദാജത്ത്, ബീവികിദര് മുഹമ്മദ്, നിസാമുദ്ദീന്‍, നൂറ ബീഗം, ഫൗസിയ, നുജൂമുദ്ദീന്‍.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions